India

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്ന് പാകിസ്ഥാന്‍ അലങ്കോലപ്പെടുത്തി; അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തി. ഇസ്‌ലാമാബാദില്‍ സംഘടിപ്പിച്ച വിരുന്നിനെത്തിയ അതിഥികളെ തിരിച്ചയച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു. 


ഇഫ്താര്‍ പരിപാടിയില്‍ നിന്നും തിരിച്ചുപോകേണ്ടിവന്ന എല്ലാ അതിഥികളോടും മാപ്പ്് പറയുന്നുവെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു. നയതന്ത്ര രംഗത്തുള്ള വ്യവസ്ഥകള്‍ ലംഘിക്കുക മാത്രമല്ല അവര്‍ ചെയ്തതെന്നും ഉഭയകക്ഷി ബന്ധത്തിന് എതിരായിട്ടുള്ള നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT