India

ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു;  ഒഴിവായത് വന്‍ അപകടം

പെട്രോള്‍ പമ്പില്‍ നിന്നും ലോറിയില്‍ ഇന്ധനം നിറയ്ക്കുന്നതിനടെ ടയര്‍ പൊട്ടിത്തെറിച്ച് വന്‍ തീ പിടിത്തം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  പെട്രോള്‍ പമ്പില്‍ നിന്നും ലോറിയില്‍ ഇന്ധനം നിറയ്ക്കുന്നതിനടെ ടയര്‍ പൊട്ടിത്തെറിച്ച് വന്‍ തീ പിടിത്തം. തീപിടിത്തത്തില്‍ ആര്‍ക്കും  പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ഒന്‍പതുമണിയോടെയാണ് സംഭവം.

ഇന്ധനം നിറയ്ക്കുന്നതിനിടെ ലോറിയുടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ലോറി പൂര്‍ണമായി കത്തിനശിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ ജീവനക്കാര്‍ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT