India

ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീ പിടിത്തം; ആളപായമില്ല

സ്റ്റേഷനറി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ അറിവായിട്ടില്ല. അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ തീയണയ്ക്കുന്നതിനായി സ്ഥലത്തുണ്ടെന്ന് ദേശീയ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ കേന്ദ്രത്തില്‍ തീ പിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. സ്റ്റേഷനറി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നുമാണ് തീ പടര്‍ന്നത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ അറിവായിട്ടില്ല.

അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ തീയണയ്ക്കുന്നതിനായി സ്ഥലത്തുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമില്ല. 

 മാസങ്ങള്‍ക്ക് മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. ഉപഗ്രങ്ങള്‍ക്കാവശ്യമായ പേ ലോഡുകള്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് അഹമ്മദാബാദിലുള്ളത്. വിക്രം സാരാഭായാണ് ഇവിടെയുള്ള കേന്ദ്രം സ്ഥാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം