India

കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല; മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്

ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട് പ്രകാശ് രാജ്.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇത്തവണ കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്. 

ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട് പ്രകാശ് രാജ്. സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം. പ്രകാശ് രാജ് ബിജെപി ശക്തികേന്ദ്രമായ ബെംഗളൂരു സെന്‍ട്രലില്‍ മല്‍സരിക്കുന്നതിന് ആംആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതി; രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നതിന് കാരണം'

'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം വാച്ച് ഊരി വയ്ക്കണം'; നവവരന്മാർക്ക് സൂര്യയുടെ ഉപദേശം, വിഡിയോ