India

ഡി കെ ശിവകുമാറിന് കോവിഡ് ഭേദമാകണം; 1001 തേങ്ങയുടച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന (വീഡിയോ)

കോവിഡ് 19 സ്ഥിരീകരിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് 19 സ്ഥിരീകരിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന. ബെംഗളൂരു വെങ്കടേശ്വ ക്ഷേത്രത്തിന് മുന്നിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന. 

ചൊവ്വാഴ്ചയാണ് ഡി കെ ശിവകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായും ബന്ധപ്പെട്ട് സംസ്ഥാനം മുഴുവന്‍ യാത്രയിലായിരുന്നു അദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'