India

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആശുപത്രിയില്‍

ചെന്നൈയിലെ നുങ്കമ്പാക്കത്തെ നെല്‍സണ്‍ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ചെന്നൈയിലെ നുങ്കമ്പാക്കത്തെ നെല്‍സണ്‍ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചത്.

പനീര്‍ശെല്‍വത്തിന് ആന്‍ജിയോമയ്ക്ക് ചികിത്സ നല്‍കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, ഇന്നുതന്നെ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്: ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്

കാപ്പ ചുമത്തി നാടുകടത്തി: മൊകേരി സ്വദേശി സുബിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക്

'വലുതാകുമ്പോ ഈ മരം കാണാൻ ഞാൻ വന്നേക്കാവേ...': മാമോദീസ ചടങ്ങിൽ അതിഥികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ച് മാതാപിതാക്കൾ

വീണ്ടും റഫീഞ്ഞ ഹാട്രിക്ക്; ഏഴിൽ ഏഴും ജയിച്ച് ബാഴ്സലോണ!