India

തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല: മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തിയേറ്റര്‍ മാനേജ്‌മെന്റിന്റെ പരാതിയെത്തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സിനിമാ തിയേറ്ററില്‍ ദേശീയഗാനം സംപ്രേഷണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിന് മൂന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ ജമീല്‍ ഗുല്‍, ഒമര്‍ ഫയിസ് ലൂണി, മുദാസിര്‍ ഷാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. 

ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ മന്ത്രാ മാളിലെ സിനിപോളിസില്‍ ബരേലി കി ബര്‍ഫി എന്ന സിനിമ കാണാനെത്തിയത്. ചിത്രം തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പ്രേഷണം ചെയ്തപ്പോള്‍ ഇവര്‍ എഴുന്നേറ്റിരുന്നില്ല. തുടര്‍ന്ന് തിയേറ്റര്‍ മാനേജ്‌മെന്റിന്റെ പരാതിയെത്തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയവികാരം വൃണപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT