India

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി സിആര്‍പിഎഫ് ജവാന്‍ മരിച്ചു

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ലെ ത​മ​ൽ​വാ​ഡ ക്യാ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

Author : സമകാലിക മലയാളം ഡെസ്ക്

സു​ക്മ: സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ്വ​ന്തം സ​ർ​വീ​സ് റി​വോ​ൾ​വ​റി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി മ​രി​ച്ചു. ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ അ​ര​വി​ന്ദ് കു​മാ​ർ പാ​ണ്ഡെ​യാ​ണ് മ​രി​ച്ച​ത്. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ലെ ത​മ​ൽ​വാ​ഡ ക്യാ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. 

അരവിന്ദിന്റെ വാ​യി​ലൂ​ടെ ക​ട​ന്ന ബു​ള്ള​റ്റ് ത​ല​യോ​ട്ടി പി​ള​ർ​ന്ന് പു​റ​ത്തു​വ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ​ത​ന്നെ അ​ര​വി​ന്ദ് മ​രി​ച്ചു. ബി​ഹാ​ർ ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​ണ് അ​ര​വി​ന്ദ്. മൃ​ത​ദേ​ഹം സു​ക്മ​യി​ൽ​നി​ന്ന് റാ​യ്പു​രി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം