India

നടന്നുപോകുന്നതിനിടെ നടപ്പാത തകര്‍ന്നുവീണു; ഞെട്ടിക്കുന്ന വീഡിയോ

കാല്‍നട യാത്രക്കാര്‍ നടന്നുപോകുന്നതിനിടെ ഓടയ്ക്ക് മുകളിലെ നടപ്പാത തകര്‍ന്നുവീണു.

Author : സമകാലിക മലയാളം ഡെസ്ക്


കാല്‍നട യാത്രക്കാര്‍ നടന്നുപോകുന്നതിനിടെ ഓടയ്ക്ക് മുകളിലെ നടപ്പാത തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യം പുറത്തുവന്നു.

നടപ്പാതയിലിരുന്ന ബൈക്കും കടകളുടെ സാധനങ്ങളും ഉള്‍പ്പെടെ യാത്രക്കാരന്‍ പതിച്ച ഓടയിലേക്കാണ് വീണത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി