India

നരേന്ദ്രമോദി സ്വാമി വിവേകാന്ദന്റെ അവതാരമെന്ന് ബിജെപി നേതാവ്

ബീഹാറിലെ ജംഗിള്‍ രാജ് ഭരണത്തിന്റെ അവസാനവിജയിയാണ് തേജസ്വി യാദവെന്നും ബിജെപി നേതാവ് നിത്യാനന്ദ റായ്

Author : സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദന്റെ അവതാരമെന്ന് ബീഹാറിലെ ബിജെപി പ്രസിഡന്റ് നിത്യാനന്ദ റായ്. യുവമോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ബിജെപി നേതാവിന്റെ മോദി അനുകൂല പ്രസംഗം

19ാം നൂറ്റാണ്ടിലെ രാമകൃഷ്ണപരമഹംസരുടെ മുഖ്യ ശിഷ്യനായിരുന്ന വിവേകാന്ദന്‍ യുവാക്കളുടെ വഴികാട്ടിയും ബിംബവും ആയിരുന്നു. എന്നാല്‍ മോദിയാണ് ഇന്ന് രാജ്യത്തെ ബിംബവും വഴികാട്ടിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ബീഹാറിലെ മുഖ്യ എതിരാളായ രാഷ്ട്രീയ ജനതാദളിനെതിരെയും ബിജെപി നേതാവ് രംഗത്തെത്തി. ബീഹാറിലെ ജംഗിള്‍ രാജ് ഭരണത്തിന്റെ അവസാനവിജയിയാണ് തേജസ്വി യാദവെന്നും അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി