India

പരീക്ഷകൾ വീഡിയോയിൽ ചിത്രികരിക്കണമെന്ന് സുപ്രീം കോടതി

എസ്‌എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: പരീക്ഷകൾ വിഡിയോയിൽ ചിത്രീകരിക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. എസ്‌എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണം. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വിഡിയോ റെക്കോര്‍ഡിങ്ങാണ് നല്ലതെന്ന് കോടതി പ്രസ്താവിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ

'142, 139, 126, 110, 103, 101'... 3 കളി 6 സെഞ്ച്വറികള്‍! 'സൂപ്പര്‍ ബാറ്റിങ് സണ്‍ഡേ'

'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു