India

പറക്കുന്ന വിമാനത്തിൽ ന​ഗ്നനായി യാത്ര ; സ്തബ്ധരായി യാത്രക്കാർ ; കസ്റ്റഡിയിൽ

എയര്‍ഇന്ത്യാ  വിമാനത്തില്‍ യാത്രക്കാരന്‍ വസ്ത്രമഴിച്ച് നഗ്നനായി നടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : എയര്‍ഇന്ത്യാ  വിമാനത്തില്‍ യാത്രക്കാരന്‍ വസ്ത്രമഴിച്ച് നഗ്നനായി നടന്നു. ദുബായില്‍ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം. 150 പേരുമായി പറക്കുകയായിരുന്നു വിമാനം. 

വസ്ത്രം പൂര്‍ണ്ണമായി അഴിച്ച ശേഷം ഇയാള്‍ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ചു. ശേഷം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. 

ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT