India

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ നിന്ന് ഐഎസ്‌ഐ ചാരന്‍ പിടിയില്‍

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഐസ്‌ഐ ഏജന്റ് നിഷാന്ത് അഗര്‍വാള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഐസ്‌ഐ ഏജന്റ് അറസ്റ്റില്‍. നിഷാന്ത് അഗര്‍വാള്‍ എന്നയാളാണ് അറസ്റ്റിലായത്. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ നിന്നാണ് ഇയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി പിടികൂടിയത്. 

പിടിയിലായ നിഷാന്ത് അഗര്‍വാള്‍ അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരനാണെന്നാണ് സംശയിക്കുന്നത്. ബ്രഹ്മോസ് യൂണിറ്റിലെ സാങ്കേതിക രഹസ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമായി ചോര്‍ത്തിനല്‍കാനിയിരുന്നു ഇദ്ദേഹത്തിന്റെ നീക്കം. ഇദ്ദേഹത്തെ കഴിഞ്ഞ കുറെനാളായി തീവ്രവാദ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ ജോലി ചെയ്ത് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ