India

മന്‍ഡുവാടി റെയില്‍വേ സ്‌റ്റേഷന്‍ ഇനി ബനാറസ്; പേരുമാറ്റത്തിന് കേ്ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം

മന്‍ഡുവാടി റെയില്‍വേ സ്‌റ്റേഷന്‍ ഇനി ബനാറസ്; പേരുമാറ്റത്തിന് കേ്ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വാരാണസിയിലെ മന്‍ഡുവാടി റെയില്‍വേ സ്‌റ്റേഷന്റെ പേര് ബനാറസ് എന്നാക്കി മാറ്റാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നല്‍കിയ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു.

റെയില്‍വേ മന്ത്രാലയത്തിന്റെയും തപാല്‍ വകുപ്പിന്റെയും സര്‍വേ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് പേരുമാറ്റം നിലവില്‍ വരുമെന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാരാണസി നഗരത്തോടു ചേര്‍ന്നുള്ള മന്‍ഡുവാടി റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞ വര്‍ഷം പുനരുദ്ധരിച്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.

മന്‍ഡുവാടി സ്‌റ്റേഷന്റെ പേര് ബനാറസ് എന്നാക്കി മാറ്റാന്‍ യുപി സര്‍ക്കാരാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം