പ്രതീകാത്മക ചിത്രം 
India

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി, 15 കാരിയെ ബലാല്‍സംഗം ചെയ്തു, വീഡിയോ പകര്‍ത്തി; രണ്ടുപേര്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ് : ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. മീററ്റില്‍ 15 കാരിയെ രണ്ടുപേര്‍ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ബലാല്‍സംഗം ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. 

യുപിയിലെ മീററ്റിലെ സിവില്‍ ലൈന്‍സ് ഏരിയയിലാണ് സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ  ബന്ധുവാണെന്ന് മീററ്റ് എസ്പി സൂരജ് റോയ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം