India

'മോദി സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നു'വെന്ന് പിഎംഒയുടെ ട്വീറ്റ് ; സെല്‍ഫ് ഗോള്‍ ; ഒടുവില്‍ പ്രധാനമന്ത്രി സത്യം പറഞ്ഞെന്ന് കമന്റുകള്‍

കോണ്‍ഗ്രസിന് മറുപടി നല്‍കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ച ട്വീറ്റ് സെല്‍ഫ് ഗോളായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് മറുപടി നല്‍കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ച ട്വീറ്റ് സെല്‍ഫ് ഗോളായി. 356-ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു. പക്ഷെ മോദി സ്ഥാപനങ്ങളെ നശിപ്പിക്കുന്നു എന്നായിരുന്നു ട്വീറ്റില്‍ കുറിച്ചത്. 

ഈ ട്വീറ്റ് ഇട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് മറുപടിയായി നിരവധി കമന്റുകളാണ് ട്വീറ്റില്‍ നിറഞ്ഞത്.

ഒടുവില്‍ മോദി സത്യം പറഞ്ഞിരിക്കുന്നു എന്നായിരുന്നു ബഹുഭൂരിപക്ഷം കമന്റുകളും രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനിടെ സത്യം പറയാന്‍ ധൈര്യം കാണിച്ച മോദിക്ക് അനുമോദനങ്ങളെന്നും ചിലര്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്