India

മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു; 30 പേര്‍ക്ക് പരിക്ക് (വീഡിയോ)

മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു; 30 പേര്‍ക്ക് പരിക്ക്  

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം. അലങ്കാരത്തിനായി എത്തിച്ച ഹീലിയം നിറച്ച ബലൂണാണ് പൊട്ടിത്തെറിച്ചത്. 

അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്