India

യോഗ വിത്ത് ഖുര്‍ ആന്‍- വിഡിയോ കാണൂ

യോഗ ഹൈന്ദവമാണെന്ന ധാരണ മാറ്റിയെടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പരീക്ഷണമെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരു യോഗ ക്ലാസ്. അങ്ങനെയൊരു പുതുമയ്ക്കു തുടക്കമിട്ടിരിക്കുകയാണ് ഗുജറാത്തിലെ ഒരു സന്നദ്ധ സംഘടന. യോഗ ഹൈന്ദവമാണെന്ന ധാരണ മാറ്റിയെടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പരീക്ഷണമെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. വിഡിയോ കണ്ടു നോക്കൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു