India

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനത്തിനിടെ മോദിക്ക് ജയ് വിളികള്‍ (വീഡിയോ വൈറല്‍)

കേദാ ജില്ലയിലെ രാഞ്ച്‌ഹോജി ക്ഷേത്രത്തില്‍ രാഹുലെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകള്‍ മോദി വിളികളുമായി രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മഗാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയെ രാഹുല്‍ ഗാന്ധിയെ വരവേറ്റത് മോദി സ്തുതികള്‍. കേദാ ജില്ലയിലെ രാഞ്ച്‌ഹോജി ക്ഷേത്രത്തില്‍ രാഹുലെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകള്‍ മോദി വിളികളുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ദര്‍ശനം നടത്തി രാഹുല്‍ മടങ്ങുകയായിരുന്നു. 

ഗുജറാത്ത് തെരഞ്ഞെടുപ്പ്  പ്രചാരണവേളിയില്‍ ഇതിനോടകം ഒരു ഡസനിലേറെ ക്ഷേത്രങ്ങളിലാണ് രാഹുല്‍ ദര്‍ശനം നടത്തിയത്. രാഹുലിന്റെ തുടര്‍ച്ചയായ ക്ഷേത്രദര്‍ശനം ഉയര്‍ത്തിക്കാണിച്ച ചില രാഷ്ട്രിയ വിഷയങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം; ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി