India

രാജ്യത്ത് കോവിഡ് മരണം ലക്ഷം കവിഞ്ഞു, ആക്ടിവ് കേസുകള്‍ കുറയുന്നതായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് മരണം ഒരു ലക്ഷം കവിഞ്ഞു, ആക്ടിവ് കേസുകള്‍ കുറയുന്നതായി ആരോഗ്യമന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് മരണം 1,00,842 ആയി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 79,476  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,73,545 ആയി. ഇതില്‍ 9,44,996 ആണ് ആക്ടിവ് കേസുകള്‍. 54,27,707 പേര്‍ വൈറസ് മുക്തരായി. 

കഴിഞ്ഞ ഒരാഴ്ചയില്‍ 25 സംസ്ഥാനങ്ങളില്‍ ആക്ടിവ് കേസുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം