India

'രാഹുല്‍ ഗാന്ധി നായ്ക്കുട്ടി', 'മോദി വിരൂപന്‍'; നേതാക്കളെ ആക്ഷേപിച്ച് മന്ത്രിമാരുടെ പോര്‌ 

ഗുജറാത്തിലേയും കര്‍ണാടകയിലേയും മന്ത്രിമാരാണ് എതിരാളികളെ ആക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിര്‍പാര്‍ട്ടിയിലെ നേതാക്കളെ ആക്ഷേപിച്ച് മന്ത്രിമാരുടെ വോട്ടുപിടുത്തം. ഗുജറാത്തിലേയും കര്‍ണാടകയിലേയും മന്ത്രിമാരാണ് എതിരാളികളെ ആക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി നായ്ക്കുട്ടിയാണ് എന്നായിരുന്നു ഗുജറാത്ത് മന്ത്രി ഗണ്‍പത് വാസവയുടെ പരാമ

കര്‍ണാടക മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രംഗത്തെത്തിയത്. നരേന്ദ്രമോദിയെ തലയെടുപ്പുള്ള സിംഹമായും രാഹുലിനെ വാലാട്ടി നായ്ക്കുട്ടിയായും ഉപമിച്ചായിരുന്നു മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം. നായ്ക്കുട്ടിക്ക്  പാക്കിസ്ഥാന്‍ റൊട്ടി നല്‍കിയാല്‍ അവരോടും ചൈന നല്‍കിയാല്‍ അവരോടും വിധേയത്വം കാട്ടുമെന്നും ഗണ്‍പത് വാസവ പറഞ്ഞു. 

മോദിയുടെ മുഖം വിരൂപമാണ് എന്നായിരുന്നു കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് റാനിന്റെ കമന്റ്. മുഖം വിരൂപമായകുകൊണ്ടാണ് വളരെ മുമ്പേതന്നെ അദ്ദേഹത്തെ ഭാര്യ ഉപേക്ഷിച്ചു എന്നായിരുന്നു പറഞ്ഞത്. തന്റെ മുഖം കണ്ടല്ല മോദിയുടെ മുഖം നോക്കി വേണം വോട്ടു ചെയ്യാന്‍ എന്ന് കര്‍ണാടക എംപി ശിവകുമാര്‍ ഉദാസിയുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടാണ് അദ്ദേഹം പറഞ്ഞ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; സിപിഐയുടെ അവകാശമാണ്'; ബിനോയ് വിശ്വം

'ഗവർണർ നിർബന്ധിച്ചു, ഇനി തെറ്റ് സംഭവിക്കില്ല; തമിഴ് തായ് വാഴ്ത്ത് ആദ്യം പാടും'; വിശദീകരണവുമായി ടിവികെ

SCROLL FOR NEXT