India

വാഹനാപകടത്തില്‍ കാല്‍ അറ്റുപോയ യുവാവിന് അതേ കാല്‍ തന്നെ തലയണയാക്കി യോഗിയുടെ മെഡിക്കല്‍ കോളേജ്

വാഹാനാപകടത്തില്‍ കാല്‍ നഷ്ട്മായ യുവാവിനോട് ക്രൂരത കാട്ടി ആശുപത്രി അധികൃതര്‍. അറ്റുപോയ കാല്‍ തലയണയാക്കിയാണ് ആശുപത്രി അധികൃതര്‍ യുവാവിനോട് ക്രൂരത കാണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: വാഹാനാപകടത്തില്‍ കാല്‍ നഷ്ട്മായ യുവാവിനോട് ക്രൂരത കാട്ടി ആശുപത്രി അധികൃതര്‍. അറ്റുപോയ കാല്‍ തലയണയാക്കിയാണ് ആശുപത്രി അധികൃതര്‍ യുവാവിനോട് ക്രൂരത കാണിച്ചത്. ഉത്തര്‍പദേശിലെ ജാന്‍സി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയിലെത്തിച്ചപ്പോള്‍ തലയണ കാല്‍ നഷ്ടമായ ഭാഗത്ത് വെച്ചിരുന്നു. ആ സമയത്താണ് നഷ്ടപ്പെട്ട കാല്‍ തലയാണയായി വെക്കാന്‍ ആശുപത്രി അധികൃതര്‍ നല്‍കിയത്. പരുക്കേറ്റ യുവാവിന് ആവശ്യമായ ചികിത്സ നല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT