India

വീണ്ടും മോദി? കര്‍ണാടക ബിജെപി തൂത്തുവാരും; കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് ഇന്ത്യാ ടുഡേ  ആക്‌സിസ് സര്‍വ്വേ

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. പുറത്ത് വന്ന മൂന്നു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. പുറത്ത് വന്ന മൂന്നു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യടുഡേ ആക്‌സിസ് സര്‍വേ പ്രകാരം കര്‍ണാടക ബിജെപി തൂത്തുവാരും. കര്‍ണാടകയില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ ബിജെപി നേടും. 

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് വന്‍തിരച്ചടിയെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയെ തകര്‍ത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് മുന്നേറി നില്‍ക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ് ഫലങ്ങള്‍. തമിഴ് നാട്ടില്‍ ഡിഎംകെ 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

പാലിയേക്കരയില്‍ ഇനി കുരുക്കില്‍ കിടക്കേണ്ട, ബാരിയര്‍ ഫ്രീ സംവിധാനം വരുന്നു; എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിങ് സംവിധാനം?

അയൽവാസികളുടെ തർക്കം കലാശിച്ചത് വെടിവെപ്പിൽ: 59-കാരിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണം

ചിന്നാറിൽ രൂക്ഷമായ ജലക്ഷാമം: ഗോത്ര കുടികളിലെ പരമ്പരാഗത റാഗി കൃഷി നിലച്ചു; മുതുവാൻ കുടുംബങ്ങൾ പട്ടിണി ഭീഷണിയിൽ