India

സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

കര്‍ണാടക സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു - സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട് : കര്‍ണാടക സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷിതയാണു മരിച്ചത്.

അഷിതയെ കുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് വിട്ടു മടങ്ങവേ, കാര്‍ സ്ട്രീറ്റ് നഗറിലാണ് സംഭവം.

മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു അഷിത മരണപ്പെട്ടത്. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.എസി വിദ്യാര്‍ഥിനിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി