India

സുപ്രീംകോടതി ഡിജിറ്റലാവുന്നു

ആറേഴുമാസത്തിനകം ഡിജിറ്റലാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി കടലാസുകളില്‍നിന്നും പൂര്‍ണ്ണമായും ഡിജിറ്റലാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍. ആറേഴുമാസത്തിനകം ഡിജിറ്റലാകും. അതുകഴിയുന്നതോടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കേസുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
കീഴ്‌ക്കോടതിയുടെ രേഖകളെല്ലാം ഓണ്‍ലൈനായി ലഭ്യമാവുകയും ചെയ്യുന്നതോടെ ഡിജിറ്റലൈസേഷന്‍ പൂര്‍ണ്ണമാവും. ഡിജിറ്റലൈസേഷന്റെ ജോലികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം