India

സ്‌കൂളിനകത്ത് ജീവനക്കാരിയുമായി ലൈംഗികബന്ധം; വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍; ചിത്രങ്ങള്‍ വൈറല്‍

സ്‌കൂളിനകത്ത് ജീവനക്കാരിയുമായി ലൈംഗികബന്ധം -  വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

നാമക്കല്‍: സ്‌കൂളിനകത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയും കൈയ്യോടെ പിടികൂടി നാട്ടുകാര്‍. തമിഴ്‌നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്.

പുദന്‍സന്‍ദൈ സ്വദേശി ശരവണനെയാണ് നാട്ടുകാര്‍ പിടികൂടിയത്. വിദ്യാലയത്തിലെ പ്രവര്‍ത്തിസമയം കഴിഞ്ഞതിന് ശേഷമാണ് സംഭവം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അധ്യാപകനും അംഗനവാടി ജോലിക്കാരിയും തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നു.

ഇരുവര്‍ക്കുമെതിരെ നേരത്തെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്ക് പരാതി പറഞ്ഞിരുന്നു. പൊലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT