India

'ഹാപ്പി ബര്‍ത്‌ഡേ ടൂ യൂ' ; മോദിക്ക് പിറന്നാളാശംസകളുമായി കുരുന്നുകള്‍ ( വീഡിയോ )

കുരുന്നുകള്‍ മോദിക്ക് ഹാപ്പി ബെര്‍ത്‌ഡേ ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി മാറി

സമകാലിക മലയാളം ഡെസ്ക്

കൊഹിമ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനത്തില്‍ നിരവധി പേരാണ് മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ലോകനേതാക്കളും ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളും സംസ്ഥാന നേതാക്കളുമെല്ലാം മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. 

ഇതിനിടെ നാഗാലാന്‍ഡിലെ കുരുന്നുകള്‍ മോദിക്ക് ഹാപ്പി ബെര്‍ത്‌ഡേ ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഒരു വീടിന് മുന്നിലിരുന്നുകൊണ്ടാണ് മൂന്നുചെറിയ കുട്ടികള്‍ പ്രധാനമന്ത്രിക്ക് ഈണത്തില്‍ ജന്മദിനാശംസകള്‍ നേരുന്നത്. കോളമിസ്റ്റും ആങ്കറുമായ സൗരവ് സന്യാലാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT