തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ BP 540430 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ BO 260724 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പയ്യന്നൂരില്‍ വിറ്റ BX 865157 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BN 540430
BO 540430
BR 540430
BS 540430
BT 540430
BU 540430
BV 540430
BW 540430
BX 540430
BY 540430
BZ 540430
4th Prize: ₹5,000/-
0482 0855 1483 1781 1817 2044 2070 3369 3941 4313 4662 5317 5646 6379 6717 7512 8045 9631 9890
5th Prize ₹2,000/-
1921 2296 4658 5173 7599 8003
6th Prize ₹1,000/-
0594 1068 1071 1086 1367 1548 1733 1750 1956 2432 2818 3722 3755 4220 4577 4690 4798 5121 5357 6895 8277 8779 8946 9109 9980
7th Prize ₹500/-
0005 0102 0135 0137 0180 0395 0726 0912 1028 1164 1237 1593 1688 1791 1792 1889 1938 2136 2162 2266 2344 2563 2672 2735 2934 2940 3183 3372 3417 3492 3749 3822 3898 3989 4011 4087 4244 4495 4570 4827 5107 5163 5252 5568 5725 6176 6257 6396 7145 7165 7196 7205 7257 7294 7411 7612 7655 7671 7677 7799 7894 8087 8116 8225 8350 8601 8621 8652 8685 8762 8844 8878 9249 9499 9620 9856
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates