തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BJ 186570 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BM 141560 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BJ 210059 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BA 186570
BB 186570
BC 186570
BD 186570
BE 186570
BF 186570
BG 186570
BH 186570
BK 186570
BL 186570
BM 186570
4th Prize: ₹5,000/-
0042 0228 0727 1308 1651 2240 3645 3689 3976 4725 4789 6326 6638 7146 7337 8343 9154 9470 9736
5th Prize ₹2,000/-
0795 1008 3718 5603 5804 6191
6th Prize ₹1,000/-
0217 0740 0766 0907 0998 1230 1842 2038 2329 2407 2581 2987 3177 3516 4062 4088 4308 4886 5209 6311 6314 6622 7381 7740 9111
7th Prize ₹500/-
0057 0212 0291 0443 0526 0909 0925 1010 1153 1376 1392 1537 1557 1700 1724 1887 1952 2026 2070 2225 2405 2555 2713 2879 2969 3084 3199 3345 3372 3420 3672 3738 3766 3959 4084 4377 4551 4740 4752 4889 4978 5047 5101 5526 5900 5947 5999 6303 6331 6364 6699 6805 6829 7011 7176 7196 7201 7227 7494 7669 7827 8315 8363 8371 8465 8597 8665 8756 8854 8877 8928 9029 9104 9372 9667 9823
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates