Bhagyathara BT 81 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

Bhagyathara BT 81 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BV 543398 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ BV 362422 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BW 882812 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

BN 543398

BO 543398

BP 543398

BR 543398

BS 543398

BT 543398

BU 543398

BW 543398

BX 543398

BY 543398

BZ 543398

4th Prize: ₹5,000/-

(Last four digits to be drawn 19 times)

1504  2832  3969  4328  4879  5337  5376  6148  6977  7226  7394  7488  8053  8228  8475  8519  9223  9432  9812

5th Prize ₹2,000/-

(Last four digits to be drawn 6 times)

0287  0464  2142  2850  3504  8137

 6th Prize ₹1,000/-  

(Last four digits to be drawn 25 times)

0106  0131  0153  0246  0274  1033  1432  1858  3653  4527  4986  5005  5102  5260  5432  6122  6312  6850  7474  7671  7711  7722  8798  9234  9604

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Bhagyathara BT 81 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സൂഹൈൽ സജീവ് പുറത്തിറങ്ങി

വ്യാപാരിക്ക് നീതി ലഭിക്കണം; സ്വകാര്യ ബാങ്ക് പൂട്ടിച്ച് കോൺഗ്രസ്; ജീവനക്കാരെ പുറത്തിറക്കി ഷട്ടർ താഴ്ത്തി

എന്റെ പടത്തിന് കൂവിയ ഒരുത്തന്‍ ഇതിലുണ്ട്, അവന് പണി കൊടുക്കാനാണ് ബാച്ചിലര്‍ പാര്‍ട്ടി ചെയ്തത്: കുഞ്ചാക്കോ ബോബന്‍

'ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തത് ഇവിടെയുണ്ട്'; മെട്രോ നഗരങ്ങളെ പിന്നിലാക്കി, 'ഹൈ ക്വളിറ്റി ലൈഫി'ല്‍ തല ഉയര്‍ത്തി തിരുവനന്തപുരം

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; നിക്ഷേപകരുടെ റിലേ സത്യഗ്രഹം തുടങ്ങി