Dhanalekshmi DL 77 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

Dhanalekshmi DL 77 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം കട്ടപ്പനയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കട്ടപ്പനയില്‍ വിറ്റ DJ 943076 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടൂരില്‍ വിറ്റ DK 856959 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നെയാറ്റിന്‍കരയില്‍ വിറ്റ DH 534927 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 943076

DB 943076

DC 943076

DD 943076

DE 943076

DF 943076

DG 943076

DH 943076

DK 943076

DL 943076

DM 943076

4th Prize Rs.5,000/-

1063 1444 1576 1982 2076 2944 3166 3808 3842 3850 3904 5138 5209 7376 7532 7631 8671 8939 9062

5th Prize Rs.2,000/-

0246 2578 4000 5223 5299 8869

6th Prize Rs.1,000/-

0825 1002 1044 1163 1278 2690 2702 2988 3860 3862 3868 3964 4063 4747 4879 5131 5658 5752 5943 6906 7125 7252 7618 7979 9552

7th Prize Rs.500/-

3364 7584 8012 8227 5301 9338 1928 0034 4175 6040 3536 2859 0696 0451 6600 9401 8032 7465 5003 9267 7092 4026 2209 5886 9842 0988 0378 0476 7546 3335 6443 7141 6394 4632 8945 0859 5764 4209 9727 8675 2362 3888 3498 4047 2296 0736 8819 2076 8037 1356 7707 8698 9935

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Dhanalekshmi DL 77 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

'കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം'

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ 50എംപി റിയര്‍ കാമറ യൂണിറ്റ്; റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

അതീവ വിഷമുള്ള ചെടി, സ്വയം പറിച്ചുകളയാന്‍ ശ്രമിക്കരുത്! ഡാറ്റുറയുടെ വ്യാപനത്തില്‍ കുവൈത്തില്‍ മുന്നറിയിപ്പ്