തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PL 335769 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PF 780532 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ PF 851426 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PA 335769
PB 335769
PC 335769
PD 335769
PE 335769
PF 335769
PG 335769
PH 335769
PJ 335769
PK 335769
PM 335769
4th Prize ₹5,000/-
0115 0821 0849 1953 2694 2733 2775 2860 3489 3795 4479 5916 6490 6858 7626 7637 8086 9096 9357
5th Prize ₹2,000/-
2178 6517 7127 8040 9026 9827
6th Prize ₹1,000/-
0265 0415 0547 0645 0679 1288 1777 2224 2439 2541 3739 3788 3901 4062 4407 4497 6179 6229 7569 7641 7857 8265 9180 9529 9878
7th Prize ₹500/-
0001 0010 0367 0413 0420 0448 0523 0613 0786 1072 1358 1440 1700 1824 1974 2131 2180 2357 2377 2584 2797 2892 2975 3425 3716 3797 3861 3927 4384 4392 4540 4985 5013 5024 5049 5100 5102 5166 5208 5576 5653 5757 5781 5911 6087 6260 6287 6390 6419 6605 6639 6656 6891 6901 6929 7018 7089 7098 7256 7299 7347 7611 7685 7692 7904 8095 8176 8751 8936 9045 9129 9202 9530 9578 9661 9918
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates