തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ PR 380169 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ PX 167687 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇടുക്കിയില്‍ വിറ്റ PP 423804 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 380169
PO 380169
PP 380169
PS 380169
PT 380169
PU 380169
PV 380169
PW 380169
PX 380169
PY 380169
PZ 380169
4th Prize ₹5,000/-
0706 1307 1432 2125 2325 3007 3290 3997 4120 4717 5058 5181 5207 5951 6944 7732 7975 9298 9692
5th Prize ₹2,000/-
2462 3856 6461 7277 7314 9200
6th Prize ₹1,000/-
0064 0229 1389 1949 2335 2596 3299 3397 3435 3698 3914 4437 5282 5467 6449 6469 6614 6839 6963 8123 8597 8610 9030 9653 9909
7th Prize ₹500/-
0054 0282 0577 0592 0594 0613 0643 0831 0845 0847 0934 1021 1129 1566 1739 1809 2066 2254 2449 2492 2545 2592 2972 3012 3076 3660 3749 3772 3808 3868 3886 4180 4300 4386 4450 4784 4976 5019 5040 5303 5376 5386 5501 5628 5854 6137 6403 6683 6811 6817 7310 7312 7338 7483 7645 7683 7753 7794 8088 8136 8351 8352 8520 8536 8659 8706 8861 9150 9330 9403 9421 9525 9688 9759 9780 9960
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates