Suvarna Keralam SK 69 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 69 lottery result

Suvarna Keralam SK 69 lottery result

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടൂരിൽ വിറ്റ RS 686822 ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ RG 765058 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ കോട്ടയത്ത് വിറ്റ RD 153100 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

4th Prize Rs.5,000/-(Last four digits to be drawn 19 times)

0729 4600 0792 4678 1042 4821 1746 6008 2037 6112 2043 7429 2120 7685 2704 9350 3989 9675 4462

5th Prize Rs.2,000/-(Last four digits to be drawn 6 times)

2950 4074 4761 6126 6719 9988

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0203 0320 1165 1187 2746 2780 2794 2877 3017 4117 4656 5495 5831 6084 61226556 6705 6942 7306 7417 7801 8546 9107 9165 9942

7th Prize Rs.500/-

(Last four digits to be drawn 76 times)

0262 0282 0331 0459 0462 0882 0968 1040 1054 1140 1220 1552 1769 1848 1859 2020 2031 2229 2282 2715 2843 3159 3175 3211 3283 3398 3420 3488 3629 3686 3928 3987 4073 4078 4128 4162 4271 4736 4975 4987 5273 5286 5293 5369 5428 5431 5512 5564 5619 5966 6099 6169 6209 6313 6435 6445 6530 6619 6632 6775 7103 7256 7261 7424 7984 8013 8023 8092 8132 8267 8335 8414 9129 9134 9633 996

8th Prize Rs.200/-

0074 0083 0121 0198 0240 0326 0561 0972 1106 1156 1245 1300 1504 1597 1767 2038 2168 2329 2434 2462 2662 2828 3031 3272 3306 3354 3399 3605 3633 3654 3691 3744 3784 4023 4257 4263 4302 4607 4881 5019 5143 5338 5513 5558 5625 5787 5883 5896 5957 6076 6095 6120 6138 6143 6513 6517 6661 6813 6887 7019 7263 7376 7456 7468 7483 7484 7756 7757 7862 8135 8291 8321 8724 8741 8895 8902 8979 8988 9004 9006 9063 9080 9206 9238 9293

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Suvarna Keralam SK 69 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഭാഷയറിയാത്ത ഗുഡിയയ്ക്ക് താങ്ങായി പ്രീതിമോൾ; കുഞ്ഞിനെ മാറോടണച്ച് പേരിട്ടു 'കണ്ണൻ'; നന്മയുടെ നേർസാക്ഷ്യമായി ആശാ വർക്കർ

മാണി സി കാപ്പനെ അയോഗ്യനാക്കണം, പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി

'മുൾക്കിരീടം പൂക്കിരീടമാക്കും' എന്ന് അവകാശവാദം;പിന്നാലെ കറൻറ് പോയി;പ്രസംഗം പാതിവഴിയിൽ നിർത്തി സണ്ണി ജോസഫ് മടങ്ങി

ഇൻഫാന്റിനോയ്ക്ക് അടുത്ത അടി! ഫ്രാൻസും പിന്തുണയ്ക്കില്ല