തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ jc 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഏജന്റ് എസ് സുരേഷ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
2nd Prize Rs.1,00,00,000/- [Rs.1 Crore]
JA 400634
JB 346893
JC 682550
JD 304468
JE 632364
JA 969347
JB 866718
JC 648565
JD 766007
JE 324064
3rd Prize Rs.50,00,000/- [50 Lakh]
JA 869182
JB 684041
JC 780335
JD 688447
JE 450449
JA 228134
JB 380564
JC 968355
JD 269757
JE 861047
4th Prize Rs.5,00,000/- [5 Lakh]
JA 312845
JB 663775
JC 783309
JD 762643
JE 830356
5th Prize Rs.2,00,000/- [2 Lakh]
JA 930367
JB 981606
JC 142529
JD 906642
JE 482746
JA 730208
JB 869787
JC 566963
JD 893147
JE 576040
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചത്. 300 രൂപയാണ് ടിക്കറ്റ് വില. 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന. പൂജ ബംപറിന്റെ നറുക്കെടുപ്പ് പൂർത്തിയായതോടെ ക്രിസ്മസ്- പുതുവത്സര ബംപർ വിപണിയിലെത്തും. ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates