Samrudhi SM 51lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 51lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ വിറ്റ MD 586155 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആറ്റിങ്ങലില്‍ വിറ്റ MF 878649 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കൊല്ലത്ത് വിറ്റ ML 174415 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 586155

MB 586155

MC 586155

ME 586155

MF 586155

MG 586155

MH 586155

MJ 586155

MK 586155

ML 586155

MM 586155

4th Prize Rs.5,000/-

0384 0855 1520 1791 1907 2043 3810 4735 5696 5861 7385 7441 8012 8421 8491 8978 9102 9243 9609

5th Prize Rs.2,000/-

0436 0690 5414 6786 7981 9287

6th Prize Rs.1,000/-

0123 0390 0858 1154 1795 2519 2817 2920 3034 3059 3386 3539 3734 3922 4475 4878 5365 5911 6001 7702 8016 8024 8763 9086 9535

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Samrudhi SM 51lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

'കലൂര്‍ സ്‌റ്റേഡിയം കളിക്കാനുള്ളത്, പാര്‍ട്ടി പരിപാടിക്കുള്ളതല്ല'; ജിസിഡിഎക്കെതിരെ സി കെ വിനീത്

ഫോക്കസ് 2027ലെ ഏകദിന ടീം; അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി തുടരും

'സമയത്തെ നിയന്ത്രിക്കുന്ന ദൈവം, കാകഭുശുണ്ഡിയിലേക്ക് വന്നത് ഇങ്ങനെ'; 'സംഭവം അധ്യായം ഒന്നി'നെക്കുറിച്ച് സംവിധായകൻ

മഴ വരുന്നു, ചൂടിന് ആശ്വാസം, അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

SCROLL FOR NEXT