തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MJ 915134 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MG 924174 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MK 297049 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 915134
MB 915134
MC 915134
MD 915134
ME 915134
MF 915134
MG 915134
MH 915134
MK 915134
ML 915134
MM 915134
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0298 0844 1997 4057 4189 4777 4789 4948 5005 5036 5558 6267 6413 6454 8046 8184 8428 8925 9329
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0550 1596 2130 4788 5018 9761
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0118 0407 1167 1672 1890 2519 2972 3025 4160 4215 4276 4590 4944 6006 6426 6884 7573 7699 7944 8062 8106 8628 8889 9698 9953Mathematics
7th Prize Rs.500/-
(Last four digits to be drawn 76 times)
0520 0609 0626 0784 1110 1149 1220 1249 1475 1577 2053 2540 2659 2681 3011 3358 3514 3517 3585 3824 3877 3984 4222 4240 4296 4321 4391 4526 4539 4611 4645 4810 5002 5053 5095 5153 5170 5252 5327 5350 5539 5584 5631 5641 5704 5790 6012 6028 6200 6258 6581 6588 6599 7229 7631 7695 7741 7986 8146 8570 8638 8658 8832 8869 9028 9083 9124 9150 9151 9163 9355 9458 9491 9556 9703 9853
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates