Samrudhi SM 73 lottery result  പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 73 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ ML 702572 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കണ്ണൂരില്‍ വിറ്റ MD 427527 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ MJ 763238 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 702572

MB 702572

MC 702572

MD 702572

ME 702572

MF 702572

MG 702572

MH 702572

MJ 702572

MK 702572

MM 702572

4th Prize Rs.5,000/-

0814 1232 1709 1710 2698 2705 3085 4013 4235 4300 4727 5055 5188 6314 6745 6747 7860 9102 9653

5th Prize Rs.2,000/-

4721 5830 6006 7116 8394 8712

6th Prize Rs.1,000/-

0647 0875 1124 1133 1210 2733 3147 3213 3373 3584 4105 4314 4643 4712 5128 5821 6735 6875 7129 7568 7813 8797 8886 8891 8968

7th Prize Rs.500/-

0085 0119 0128 0435 0581 0728 0856 0913 0973 1071 1181 1345 1368 1618 1995 2003 2051 2215 2454 2455 2482 2527 2682 2769 2815 2918 3946 4082 4336 4563 4598 4649 4672 4742 4790 4845 5091 5221 5223 5374 5509 5708 5855 6019 6229 6323 6354 6391 6494 6568 6591 6596 6616 6659 6996 6997 7082 7093 7194 7338 7365 7593 7676 7746 7823 7896 8081 8145 8236 8384 8503 8740 9401 9602 9727 9864

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 73 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

'ഹൃദയത്തിന്റെ കാവല്‍ക്കാരന്‍'; ജി വിജയരാഘവന്‍ അന്തരിച്ചു

ദിവസവും വെള്ളം കുടിക്കുന്ന കുപ്പിയുടെ അടപ്പ് എത്രത്തോളം വൃത്തിയുണ്ട്? അറിഞ്ഞിരിക്കണം ഇക്കാര്യം

'ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം'; ഐസിയുവിലാണെന്ന് ശാരിക