Sthree Sakthi SS 521 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : Dhanoj AM, സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SV 904465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ടട 167747 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SR 657509 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 904465

SO 904465

SP 904465

SR 904465

SS 904465

ST 904465

SU 904465

SW 904465

SX 904465

SY 904465

SZ 904465

4th Prize Rs.5,000/-

0382 2361 3131 3402 3518 3561 4082 4785 4950 5159 5495 6211 6275 6618 6850 6965 7082 8560 9770

5th Prize Rs.2,000/-

2599 3472 5259 5476 8801 9637

6th Prize Rs.1,000/-

0362 0715 0771 0864 1136 1761 2566 2634 3622 3738 4303 4449 4559 5290 5422 6305 6621 6920 7395 8125 8217 8834 9508 9596 9980

7th Prize Rs.500/-

8337 3409 2470 4324 5329 8950 1046 6249 5113 1816 4749 7103 6960 4114 8634 6202 7475 1969 6401 6978 1554 4182 7643 2944 3630 7099 8973 9028 9837 0026 4030 6178 9677 2901 2562 1663 2093 0681 1756 7144 5132 5325 0539 4696 2336 1504 5298 1977 4502 2546 9033 7470 4390 1343 5311 0028 0007 2772 9816 7449 8969 9607 7752 0824 0498 9710 2864 4120 3212 3754 0573 4942

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 521 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

അശ്വന്ത് കോക്കുമായുള്ള വാക്‌പോരിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 'കാണാനില്ല'; സംഭവിച്ചതെന്തെന്ന് മാധവ് സുരേഷ്

കട്ടിയുള്ള ഭക്ഷണം കടിച്ചു ചവയ്ക്കുന്നത് ഓർമശക്തിയും ശ്രദ്ധയും കൂട്ടും, കാരറ്റും കുക്കുമ്പറും ബെസ്റ്റ്

42 വരന്‍മാര്‍ കാത്തു നിന്നു; മുഹൂര്‍ത്തമായിട്ടും വധുക്കള്‍ എത്തിയില്ല, തട്ടിപ്പാണെന്ന് മനസിലായത് രാത്രി 10 മണിക്ക്

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സാങ്കേതിക നടപടി മാത്രം; ഉടമസ്ഥാവകാശം ഉറപ്പിക്കപ്പെടില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

SCROLL FOR NEXT