Sthree Sakthi SS 528 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 528 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ വിറ്റ SA 663649 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ SF 205563 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ എറണാകുളത്ത് വിറ്റ SJ 425490 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SB 663649

SC 663649

SD 663649

SE 663649

SF 663649

SG 663649

SH 663649

SJ 663649

SK 663649

SL 663649

SM 663649

4th Prize Rs.5,000/-

0366 0969 0988 1705 3423 3725 4044 4096 5037 6132 6142 6164 6204 6259 6288 6348 8403 9310 9779

5th Prize Rs.2,000/-

1308 2754 3507 4200 5586 5964

6th Prize Rs.1,000/-

0053 0255 0967 1040 1140 1671 2238 3510 3522 3547 4514 5928 6409 6583 6967 7177 7610 7925 8134 8238 8248 8441 8733 8953 9915

7th Prize Rs.500/-

0581 0970 0582 4764 5997 7111 9889 4901 6701 9114 3381 4802 4107 4761 7091 3542 9422 2315 1294 2395 1984 8902 5442 0882 0836 1914 5909 4325 8703 5980 2327 4614 0058 6609 0190 8824 9214 0489 3828 0795 7614 4759 3238 5608 1545 5699 9513 6786 3725 6168 4886 5144 4602 8804 9466 8863 3890 0187 3094 1358 8431 7409 5358 2141 6428 1743 8543 6755 5840 7738 8310 1994

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 528 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി'; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രീ സെയിലിൽ ഞെട്ടിച്ച് 'വിശ്വനാഥ് ആന്‍ഡ് സൺസ്'; റിലീസിന് മുമ്പ് 300 കോടി നേടി സൂര്യ ചിത്രം

ബസ് ജീവനക്കാരനെ മർദിച്ച പ്രതികളെ പിടികൂടിയില്ല; തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍

ഇത് ചെയ്തത് ആരാണെങ്കിലും വെറുതെ വിടില്ല; നാണംകെട്ട പ്രവൃത്തി, ഉത്തരം പറയേണ്ടി വരും: അന്ന രാജന്‍