Suvarna Keralam SK 75 lottery result  പ്രതീകാത്മക ചിത്രം
Kerala State Lottery results

Suvarna Keralam SK 75 lottery result | ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില്‍ വിറ്റ ടിക്കറ്റിന്; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടിമാലിയില്‍ വിറ്റ RC 903806 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ RM 502433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വയനാട്ടില്‍ വിറ്റ RK 190155 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

RA 903806

RB 903806

RD 903806

RE 903806

RF 903806

RG 903806

RH 903806

RJ 903806

RK 903806

RL 903806

RM 903806

4th Prize Rs.5,000/-

0520 0894 1303 1343 1350 2026 2928 2952 4503 5376 5469 5896 6133 6879 7167 7417 8473 9241 9623

5th Prize Rs.2,000/-

2289 2814 2946 3205 3326 8833

6th Prize Rs.1,000/-

0275 0658 0691 1316 1572 2129 2315 2595 2762 3190 3661 3880 4922 5024 5103 5561 5790 6067 6160 6979 7204 8289 8468 9299 9770

7th Prize Rs.500/-

0978 5671 3081 9784 1614 4885 9998 0157 9459 9002 8914 7105 6120 8620 4326 6630 2828 4834 2019 7229 8339 8699 6032 6675 1369 5610 2071 3617 0564 1510 7699 9780 9218 7334 5375 9056 8247 8780 0596 4432 1941 9163 6155 1656 3145 1166 0289 8318 7819 7104 3888 2801

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Suvarna Keralam SK 75 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

സൈബർ തട്ടിപ്പിനിരയായാൽ ഈ തെറ്റുകൾ അരുത്; പരാതിപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്