Kerala

ഇടുക്കിയില്‍ ആശ്വാസം; ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ്

ഇടുക്കിയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ആറുപേരുടെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്.

Author : സമകാലിക മലയാളം ഡെസ്ക്

ഏലപ്പാറ: ഇടുക്കിയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ആറുപേരുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്. ഏലപ്പാറയിലെ ഡോക്ടര്‍, ആശാ വര്‍ക്കര്‍, മൈസൂരുവില്‍ നിന്നെത്തിയ യുവാവ്, അമ്മ, ചെന്നൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ എന്നിവരുടെ ഫലമാണ് നെഗറ്റീവായത്. 

റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 13പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. 1462പേര്‍ നിരീക്ഷണത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു