പ്രതീകാത്മക ചിത്രം 
Kerala

കോവിഡ്: ചെന്നൈയിൽ ഒരു മലയാളി കൂടി മരിച്ചു

ആലപ്പുഴ സ്വദേശി സതീഷ് കുമാർ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധിച്ച് ചെന്നൈയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാർ (46) ആണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായിരുന്നു സതീഷ്.

തമിഴ്നാട്ടിൽ കോവിഡ് രോഗബാധിരുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 3645 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 74622 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം 1956 പേരാണ് രോഗബാധിതരായിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

ട്രാവലേറ്ററുകള്‍, എസ്‌കലേറ്ററുകള്‍; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്‍നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ