പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയിൽ കനത്തമഴ; മൂന്ന് വീടുകൾ തകർന്നു, വ്യാപക നാശം 

കനത്തമഴയിൽ 10ലേ​റെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പ​ത്ത​നം​തി​ട്ട: സംസ്ഥാനത്ത് കനത്ത ചൂട് തുടരവെ, പത്തനംതിട്ട റാന്നിയിൽ കനത്ത മഴയിൽ വ്യാപക നാശം. മൂന്ന് വീടുകൾ മൊത്തമായി തകർന്നു.

കനത്തമഴയിൽ 10ലേ​റെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി​ബ​ന്ധ​വും താ​റു​മാ​റാ​യി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍