Dileep 
Kerala

മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് പരാതി നല്‍കി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിനെതിരെ ദിലീപ് പരാതി നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിനെതിരെ ദിലീപ് പരാതി നല്‍കി. ഡിജിപിയ്ക്ക് രേഖാമൂലമാണ് പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണം താങ്ങാനാവുന്നതല്ല. ഇതിന്റെ പേരില്‍ താന്‍ അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ലെന്നും ദിലീപ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ

പേരയ്ക്കയും പണി തരും, കഴിക്കാൻ പാടില്ലാത്തവർ