സിപിഎം,സിപിഐ പതാകകള്‍ 
Kerala

121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍; കൊട്ടാരക്കരയില്‍ കൊഴിഞ്ഞുപോക്ക്

മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി

Author : സമകാലിക മലയാളം ഡെസ്ക്


കൊട്ടാരക്കര: മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മിറ്റി അംഗവും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെട് 121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ രാജീവിന്‍ പതാക നല്‍കി ഇവരെ സ്വീകരിച്ചു. 

വര്‍ഷങ്ങളായി പുകയുന്ന വിഭാഗീയതയെ തുടര്‍ന്നാണ് കൊഴിഞ്ഞുപോക്ക്. കഴിഞ്ഞവര്‍ഷവും സമാന സാഹചര്യത്തില്‍ 200ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT