POCSO case 
Kerala

കൊച്ചിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്‌സോ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു തൃക്കാക്കരയിലെ ആശുപത്രിയില്‍ വച്ച് പതിനേഴുകാരി പ്രസവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധുര സ്വദേശിയായ യുവാവിനെയാണ് കാക്കനാട് പൊലീസ് അറസ്റ്റുചെയ്തത്. പോക്‌സോ നിയമം പ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു തൃക്കാക്കരയിലെ ആശുപത്രിയില്‍ വച്ച് പതിനേഴുകാരി പ്രസവിച്ചത്. ആധാര്‍ കാര്‍ഡില്‍ നിന്ന് പെണ്‍കുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

17-year-old girl gives birth in Kochi, husband arrested in POCSO case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT