അറസ്റ്റിലായ പ്രതികൾ/ ടിവി ദൃശ്യം 
Kerala

51 ഗ്രാം എംഡിഎംഎ പിടികൂടി; കരിപ്പൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  കരിപ്പൂരില്‍ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നഹാസ്, കൊണ്ടോട്ടി പുളിക്കല്‍ സ്വദേശികളായ ഷിഹാബുദ്ദീന്‍, സക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഇവരില്‍ നിന്നും 51 ഗ്രാം എംഡിഎംഎ കൊണ്ടോട്ടി പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം