പ്രതീകാത്മക ചിത്രം 
Kerala

65കാരനെ മരുമകൻ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയിൽ

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുക്കുട്ടൻ എന്നു വിളിക്കുന്ന അലക്സ് (35) പൊലീസ് കസ്റ്റഡിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മരുമകന്റെ കുത്തേറ്റ് 65കാരൻ മരിച്ചു. ഇടുക്കിയിലാണ് സംഭവം. വെൻമണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ (65) ആണ് മരിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുക്കുട്ടൻ എന്നു വിളിക്കുന്ന അലക്സ് (35) പൊലീസ് കസ്റ്റഡിയിൽ. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ