rock dislodged 
Kerala

പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണു; 50 വയസുകാരിക്ക് ഗുരുതര പരിക്ക്

പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ അഞ്ചരയോടെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ ഇടയില്‍ പെട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. രാജകുമാരിയെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

A 50-year-old woman sustained serious injuries after a rock dislodged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

നിപ രോഗിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു; ഹൈ റിസ്‌കിലുള്ള 15 പേര്‍ ക്വാറന്റീനില്‍

'ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം'; ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT